കോതമംഗലം: പോത്താനിക്കാട് പുത്തൻപുരയിൽ പി.എ. കുര്യാക്കോസ് (71) നിര്യാതനായി. ഭാര്യ: മേടാനപ്പിള്ളി കുടുംബാംഗം സാറാക്കുട്ടി. മക്കൾ: ബിന്ദു, ബിസി, എൽദോസ്. മരുമക്കൾ: ബിജു, ജിജോ, പ്രിയ.