കോതമംഗലം: കോട്ടപ്പടി വടാശ്ശേരി മുടവംകുന്നേല്‍ എം.കെ. മത്തായി (71) നിര്യാതനായി. ഭാര്യ: റോസിലി അരിക്കുഴ തരണിയില്‍ കുടുംബാംഗം. മക്കള്‍: ജെയ്മോള്‍, ജെയ്സ്, ജില്‍സണ്‍. മരുമക്കള്‍: മാത്യൂസ്, ജോബി, ജില്‍മി.