ആലുവ: കോട്ടേപറമ്പിൽ പരേതനായ തോമസിെൻറ മകൻ സാലു തോമസ് (44) നിര്യാതനായി. ഭാര്യ: ഹിൻസി. മക്കൾ: സഞ്ചൽ, സാൽവിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആലുവ സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.