ഇടമറ്റം: പരേതനായ അമ്പാട്ട് ഗോവിന്ദന് നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കള്‍: ജലജ, അജയകുമാര്‍, സുരേഷ് ബാബു (മംഗളം, കൊച്ചി), മിനി, സിന്ധു, അനില്‍കുമാര്‍. മരുമക്കള്‍: മോഹന്‍ദാസ്, ഗീത, ബിന്ദു, ഷാജി, അനില്‍, മഞ്ജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പാലാ ഇടമറ്റത്തുള്ള വസതിയില്‍.