അങ്കമാലി: അത്താണി തേക്കാനത്ത് ടി.സി. ജോസഫ് (82) നിര്യാതനായി. റിട്ട. ക്രോംപ്ടൺ ഗ്രീവ്സ് ജീവനക്കാരനാണ്. ഭാര്യ: അയിരൂർ പാനികുളങ്ങര കുടുംബാംഗം എൽസി. മക്കൾ: ലൗലി, ലാജി, ലാലി, ലൈജു. മരുമക്കൾ: ക്രിസ്റ്റഫർ, ഷിനി, വർഗീസ്, മെൽബി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അത്താണി അസീസി പള്ളി സെമിത്തേരിയിൽ.