കലൂർ: ദേശാഭിമാനി റോഡ് കൊല്ലംപറമ്പിൽ പരേതനായ ബക്കറിെൻറ മകൻ കബീർ-55 (ചാലക്കുടി ഗവ. ഐ.ടി.ഐ) നിര്യാതനായി. ഭാര്യ: റഷീദ. മകൾ: സന ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.