കൂത്താട്ടുകുളം: പൂവക്കുളം മേച്ചേരി പുത്തൻപുരയിൽ രാഘവൻ നായർ (94) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ ആലപ്പാട്ട് പരേതയായ കമലാഭായി. മക്കൾ: നാരായണൻ നായർ (കെ.എസ്.എഫ്.ഇ, ആലുവ), പരമേശ്വരൻ നായർ (കെ.എസ്.ഇ.ബി, കല്ലൂർക്കാട്). മരുമക്കൾ: ബീന (ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ), ദീപ (ആർ.ഡി.ഒ ഓഫിസ്, പാലാ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.