കൂത്താട്ടുകുളം: സി.പി.എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗവും തിരുമാറാടി പഞ്ചായത്ത് മുൻ പ്രസിഡൻറുമായ മണ്ണത്തൂർ ഊളക്കുന്നേൽ ഒ.എൻ. വിജയെൻറ ഭാര്യ ബിന്ദു വിജയൻ (47) നിര്യാതയായി. പെരുമ്പടവം വാലാട്ട് പുത്തൻപുരയിൽ കുടുംബംഗമാണ്. മക്കൾ: അരുൺ വിജയൻ, അർജുൻ വിജയൻ, അഭിമന്യു വിജയൻ.