കാഞ്ഞൂർ: പാറപ്പുറം തിരുവലംചുഴി പരത്തപ്പിള്ളി അമ്മിണിയമ്മ (92) നിര്യാതയായി. സഹോദരങ്ങൾ: സാവിത്രിയമ്മ, ഉണ്ണികൃഷ്ണൻ.