മട്ടാഞ്ചേരി: ചക്കാമാടം സൂയി ഹൗസിന് എതിർവശം കുന്നത്ത് കെ.എ. അഷ്റഫിെൻറ ഭാര്യ സുഹ്റ ബീവി (60) നിര്യാതയായി. പിതാവ്: പരേതനായ എം.എ. ഇബ്രാഹീംകുട്ടി. മാതാവ്: നബീസ. മക്കൾ: ഹാഫിസ്, ആഷിറ അഫ്ത്താബ്. മരുമകൻ: കെ.എച്ച്. അഫ്ത്താബ് (ജോയൻറ് സെക്രട്ടറി, വെസ്റ്റ് കൊച്ചി കൾചറൽ സൊസൈറ്റി). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.