മൂവാറ്റുപുഴ: പുളിഞ്ചോട് കളപ്പുരയില്‍ കെ.എം. സണ്ണി (52) നിര്യാതനായി. ഭാര്യ: സൂസി. മക്കള്‍: റോഷന്, റോസാന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുളവൂര്‍ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.