മഞ്ഞപ്ര: കരിങ്ങേൻപുറം മാണിക്യത്താൻ വീട്ടിൽ ചെറിയ (87) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ദേവസിക്കുട്ടി, മേരി, സ്റ്റീഫൻ, ആനി, വർഗീസ്. മരുമക്കൾ: പൗലോസ്, ജോസ്, സെലീന,മേരി, ഷാലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മഞ്ഞപ്ര മാർസ്ലീവ ഫൊറാന പള്ളി സെമിത്തേരിയിൽ.