അങ്കമാലി: ജോസ്പുരം തോട്ടുങ്കൽ വീട്ടിൽ പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ മേരി (83) നിര്യാതയായി. മാള മേലഡൂർ മേനാച്ചേരി കുടുംബാംഗവും റിട്ട. മധുര കോട്സ് ജീവനക്കാരിയുമാണ്. മക്കൾ: രാജു (ഇറ്റലി), ജിജി, ജോജോ. മരുമക്കൾ: മോളി, മജോ, സോളി (ബഹ്റൈൻ).