കോതമംഗലം: കുത്തുകുഴി നെടുന്തള്ളിൽ എൻ.വി. എബ്രഹാമിെൻറ ഭാര്യ അന്നമ്മ (84) നിര്യാതയായി. മക്കൾ: ഗ്രൂഷ പൈലി, ഗ്രിഗർ എബ്രഹാം, ഗ്രീന ലാലു (അധ്യാപിക, എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ, കുറുപ്പംപടി). മരുമക്കൾ: പൈലി, സിന്ധു പോൾ (സിയാൽ സ്റ്റാഫ്), ലാലു പോൾ.