കുന്നുകര: തെക്കെ അടുവാശ്ശേരി വെളുന്താറ്റിപറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഐശുമ്മ (87) നിര്യാതയായി. മക്കൾ: ഖദീജ ബീവി, ഫാത്തിമ ബീവി, അസ്മ ബീവി, അബ്ദുൽ റസാഖ്, കബീർ, പരേതയായ റസിയ ബീവി, പരേതയായ ഷക്കീല. മരുമക്കൾ: ഷൗക്കത്തലി, ഷംസുദ്ദീൻ, അലി, താജു, സാബിറ, സലാം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.