കോതമംഗലം: കുത്തുകുഴി മാരമംഗലം ഒലിപ്പുറത്ത് അയ്യപ്പൻ കുഞ്ഞ് (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഓമന, ലളിത, ഷീല, മിനി, ജയേഷ്, ജയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.