പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുടിലിങ്ങൽ വീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ റുഖിയ്യാക്കുട്ടി (80) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, ഹൈദർ അലി (കേരള മദ്റസ എജുക്കേഷൻ ബോർഡ് എറണാകുളം മേഖല പ്രസിഡൻറ്), പാത്തുക്കുഞ്ഞ്, ഹഫ്സത്ത്, കൗലത്ത്, മറിയം ബീവി, നബീസത്ത്. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ്, അബ്ദുസ്സലാം, എ.എം. നൗഷാദ്, സക്കീർ ഹുസൈൻ, നൗഷാദ്, സിനിമോൾ, ഹസീന.