പാലാ: വിളക്കുമാടം പിണമറുകില്‍ പി.എം. കുര്യെൻറ (കുര്യാച്ചന്) ഭാര്യ അക്കമ്മ കുര്യന് (63) നിര്യാതയായി. പെരുവന്താനം വാണിയപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മൈക്കിള്‍ കുര്യന് (ജിമ്മി, ഭൂജലവകുപ്പ്, ഇടുക്കി), സിസ്റ്റര്‍ എലിസബത്ത് പിണമറുകില്‍ ഡി.എസ്.ടി (പ്രോവിന്ഷ്യല് ഹൗസ് പാലാ, അധ്യാപിക, സെൻറ് മൈക്കിള്‍സ് എച്ച്.എസ്.എസ് പ്രവിത്താനം). മരുമകള്‍: ഡ്യൂഫ്രിന് വെട്ടിക്കാപ്പള്ളിയില് (ചുങ്കക്കുന്ന്, കണ്ണൂര്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വിളക്കുമാടം സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.