പൊൻകുന്നം: മടുക്കക്കുഴി ജോർജ് തോമസ് (ജോർജുകുട്ടി -72) നിര്യാതനായി. പൊൻകുന്നം ഓയിൽഹൗസ് ഉടമയാണ്. ഭാര്യ: ഏലമ്മ ജോർജ്. മക്കൾ: ജെമിലി, ജിനു, പരേതനായ ജയ്സൺ, മരിയ. മരുമക്കൾ: ജോഫി, രാജേഷ്, അപ്പു. സംസ്കാരം പിന്നീട്.