അതിരമ്പുഴ: ശ്രീകണ്ഠമംഗലം പൊത്തനാംതടം പരേതനായ വര്‍ക്കി മാണിയുടെ ഭാര്യ തങ്കമ്മ മാണി (77) അമേരിക്കയില്‍ നിര്യാതയായി. ചേര്‍ത്തല പൊന്നാംവെളി എടയത്ത് കുടുംബാംഗമാണ്. മക്കള്‍: ഷാജു, ഷെര്‍ളി, ഷിബു, ഷീന (എല്ലാവരും യു.എസ്.എ). മരുമക്കള്‍: മറിയമ്മ ജോസഫ്, മാണി കുര്യന്, താര ഷിബു, പോള്‍ തോമസ് (എല്ലാവരും യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് നോര്‍ത്ത് കരോളിന അപ്പെക്സ് ലൂര്‍ദ്മാതാ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.