കോട്ടയം: നാഗമ്പടം കളമ്പുകാട്ട് പരേതനായ സുകുമാരൻ നായരുടെ ഭാര്യ വനജാക്ഷിയമ്മ (76) നിര്യാതയായി. തകഴി പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: മായാദേവി, സീമാദേവി, മനോജ്കുമാർ, സിന്ധു, ദീപ. മരുമക്കൾ: റെജി കുമാർ, ഉണ്ണികൃഷ്ണൻ, പദ്മ കുമാർ, ബാബു.