കാഞ്ഞിരപ്പള്ളി: കൊടുവന്താനം ടോപ്പിൽ കന്നുപറമ്പിൽ ഹാജി ഹസൻ പിള്ള (70) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: നൗഫൽ (നെറ്റോ വെജിറ്റബിൾസ്, നൈനാർ പള്ളി ജങ്ഷൻ), നവാസ്, നജാസ്. മരുമക്കൾ: സുനിത, സയന, സബിത.