കടനാട്: വല്യാത്ത് പുളിയ്ക്കൽ പരേതനായ പി.പി. മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (90) നിര്യാതയായി. കാവുംകണ്ടം കോഴിക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ബേബി, ഫിലിപ്പ് ( മേരിലാൻറ്), ഷേർലി, മിനി, സെബാസ്റ്റ്യൻ മാത്യു. മരുമക്കൾ: മേരി മൂക്കൻതോട്ടത്തിൽ (ഇടമറുക്), ജെസി കലയത്തിനാൽ, ചാക്കോച്ചൻ കിടങ്ങുത്തുകരോട്ട് (വാഴക്കുളം), തോമസ് പുള്ളിക്കാട്ടിൽ (നീലൂർ), സിമി സെബാസ്റ്റ്യൻ റാത്തപ്പിള്ളിൽ (തെന്നത്തൂർ). സംസ്കാരം തിങ്കളാഴ്ച രണ്ടിന് കടനാട് സെൻറ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.