കളമശ്ശേരി: പള്ളിലാംകര പരപ്പത്ത് വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുൽ ഖാദർ (52) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ആസിഫ്, തസ്നി, അൻസിഫ്. മരുമക്കൾ: ഫർസാന, അൻസിൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് പാലക്കാമുഗൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.