നെട്ടൂർ: കൈതമനപാടം സുകുമാരൻ (64) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: രമ്യ, രജീഷ്. മരുമക്കൾ: സനൽ, ഐശ്വര്യ രജീഷ്.