പള്ളിക്കര: പെരിങ്ങാല പുത്തന്‍കുളങ്ങര പരേതനായ സെയ്ത്കുഞ്ഞിെൻറ മകന് ഇസ്മായില്‍ (45) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കള്‍: മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫാസില്‍, ഹബീബത്ത് സനിയ.