പള്ളുരുത്തി: ദേവസ്വംപറമ്പിൽ ചെല്ലപ്പെൻറ ഭാര്യ ശാന്ത (74) നിര്യാതയായി. മക്കൾ: ജ്യോതി ലക്ഷ്മി, രേണുക, മഞ്ജുള, ഈശ്വരി. മരുമക്കൾ: വിശ്വനാഥൻ, സദാശിവൻ, അജിത് കുമാർ, പരേതനായ ജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.