കാഞ്ഞിരപ്പള്ളി: ആനക്കല്ല് ആനിക്കപറമ്പിൽ പരേതനായ ഷംസുദ്ദീെൻറ ഭാര്യ സൈനബ (തങ്ക -82) നിര്യാതയായി. മക്കൾ: റഷീദ്, ഷാഹിദ, നജീബ് (ഷാഫി), നസീർ. മരുമക്കൾ: റംല, ആരിഫ, കബീർ, അനീഷ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് നൈനാർ പള്ളി ഖബർസ്ഥാനിൽ.