കുടമാളൂർ: സൂര്യയിൽ (പുല്ലാനപ്പള്ളിൽ) അഡ്വ.കെ. രവീന്ദ്രൻ നായർ (87) നിര്യാതനായി. റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്(മുൾട്ട, മധ്യപ്രദേശ്). ഭാര്യ: കുടമാളൂർ പുല്ലാനപ്പള്ളിൽ കുടുംബാംഗം ബി.എൽ. ഭവാനിയമ്മ. മക്കൾ: പ്രദീപ് നായർ (മാനേജർ, എസ്.ബി.ഐ), ദീപ കൈമൾ (ബംഗളൂരു). മരുമക്കൾ: സിന്ധു (എൻ.എസ്.എസ് ട്രെയിനിങ് കോളജ്, ചങ്ങനാശ്ശേരി), സുനിൽ കൈമൾ (എം.ഡി, കർണാട്ടിക് ആൻറിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.