പാലാ: ചെത്തിമറ്റം പറയരുതോട്ടം പി.വി. മാത്യു (81) നിര്യാതനായി. ഭാര്യ: വെച്ചൂച്ചിറ ചീരാംകുഴി കുടുംബാംഗം റോസമ്മ. മക്കള്‍: റീന, രമ്യ, ഡോ. രേണു, ജോര്‍ജ്. മരുമക്കള്‍: ലിസണ്‍ കുര്യത്ത് അന്ത്യാളം, അനി ഉപ്പുവീട്ടുങ്കല് തൊടുപുഴ. സഹോദരങ്ങള്‍: പി.വി. ജോര്‍ജ്, സിസ്റ്റര്‍ ആനി സീലിയ എസ്.എച്ച്, ഫാ. ലൂക്കോസ് സി.എം.ഐ, പരേതരായ പി.വി. ചെറിയാന്, പി.വി. സ്കറിയ, ഫാ. ജോസ് സി.എം.ഐ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാലാ സെൻറ് മേരീസ് ളാലം പഴയപള്ളി സെമിത്തേരിയില്‍.