എലിക്കുളം: പേണ്ടാനത്തുവയലിൽ ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: സ്മിത, സുജിത്. മരുമക്കൾ: മനോജ്, പ്രവീണ.