ആലുവ: ചാലക്കൽ എം.എൽ.എ സ്റ്റോപ്പിൽ ഹൈദ്രോസ് മസ്ജിദിന് സമീപം താമസിക്കുന്ന കരിമ്പിൻകാട്ടിൽ (ഏലൂർ) ഇബ്രാഹീമിെൻറ ഭാര്യ സഫിയ (73) നിര്യാതയായി. മക്കൾ: ഷാഹിർ ഖാൻ, ഷെമീർ ഖാൻ. മരുമക്കൾ: ഷബ്ന, റജീന.