കലൂർ: ദേശാഭിമാനി റോഡിൽ എൻ.എ. മർസൂക്ക് ലെയ്നിൽ പരേതനായ സി.കെ. സക്കരിയയുടെ ഭാര്യ നബീസ (78) നിര്യാതയായി. മക്കൾ: റാബിയ, പരേതനായ അബ്ദുൽ കരീം, ജമീല, അബ്ദുൽ ജബ്ബാർ. മരുമക്കൾ: സുബൈർ, ആരിഫ, അലി, ബബിത.