അങ്കമാലി: മൂഴിക്കുളം കണ്ടനാട്ട് വീട്ടിൽ ജയചന്ദ്രെൻറ ഭാര്യ ഊർമിള (44) നിര്യാതയായി. മൂഴിക്കുളം പുത്തൻമഠത്തിൽ രാധാകൃഷ്ണെൻറയും ഉഷയുടെയും മകളാണ്. മകൾ: അപർണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.