എടത്തല: കുഴിവേലിപ്പടി പറയങ്കരമുകൾ പുളിമൂട്ടിൽ പരേതനായ ഹൈദ്രോസിെൻറ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, യൂസഫ്, നാസർ, അബ്ദു റസാഖ്, നബീസ, അലീമ, റഷീദ. മരുമക്കൾ: ഹമീദ്, പരേതനായ മൂസക്കുഞ്ഞ്, നാസർ, സുലൈഖ, റാബിയ, ആബിദ, സുബൈദ.