കോതമംഗലം: കോട്ടപ്പടി മാലിവീട്ടിൽ രാമന്‍കുട്ടി (101) നിര്യാതനായി. ഭാര്യ: പരേതയായ ചീരമ്മ. മക്കള്‍: സുകുമാരന്‍, ഗോപി, പരേതരായ ഗോവിന്ദന്, അമ്മിണി, വിജയന്. മരുമക്കള്‍: ഗിരിജ, ലീല, മിനി (കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻറ്).