ആലുവ: തോട്ടക്കാട്ടുകര കാവുംകട ബദറുദ്ദീെൻറ (ബാവുക്ക) ഭാര്യ ഐഷാബീവി (78) നിര്യാതയായി. മക്കൾ: ആലുവ നഗരസഭ മുൻ കൗൺസിലർ മുഹമ്മദ് ബഷീർ, പരേതനായ ഷാജുദ്ദീൻ, മെഹർബാൻ.