മൂവാറ്റുപുഴ: കിഴക്കാലായിൽ (ഏഴാനിക്കാട്ട്) ജോസഫ് മാത്യു (69) നിര്യാതനായി. ഭാര്യ: പാമ്പാടുംപാറ ചക്കാലയിൽ കുടുംബാംഗം സൂസമ്മ. മക്കൾ: സുമി, സുനി, സുനിൽ. മരുമക്കൾ: സെബാസ്റ്റ്യൻ പരക്കാട്ട് മുട്ടം, സൈജു ചൂളക്കാപ്പറമ്പിൽ മുണ്ടക്കയം, സോണിയ കൊച്ചുപറമ്പിൽ നെടുങ്കണ്ടം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.