പള്ളുരുത്തി: നികർത്തിൽ പരേതനായ രാമചന്ദ്രെൻറ (റിട്ട. പൊലീസ്) ഭാര്യ കുസുമം (മങ്ക -68) നിര്യാതയായി. മക്കൾ: പ്രസാദ്, രേഖ, ശാലിനി, ശ്രുതി.