ആലുവ: ഏലൂക്കരയിൽ താമസിക്കുന്ന തോട്ടക്കാട്ടുകര മഞ്ഞംതുരുത്ത് വീട്ടിൽ പരേതനായ സെയ്തുവിെൻറ മകൻ ഹാരിഷ് (52) നിര്യാതനായി. ഭാര്യ: ഷീബ. മാതാവ്: റാബിയ. മക്കൾ: തസ്നി, ഫസ്നി. മരുമക്കൾ: ഗഫൂർ, ഷാമിൽ.