പെരുമ്പാവൂര്‍: മുടിക്കല്‍ കാരോളി വീട്ടില്‍ മുഹമ്മദാലിയുടെ ഭാര്യ സാറ (75) നിര്യാതയായി. മക്കള്‍: സലാം, നസീര്‍, റഫീഖ്, ഇബ്രാഹീം കരീം. മരുമക്കള്‍: ഹഫ്സ, ഷെമീന, സുമയ്യ, നിഷ.