നീലീശ്വരം: പൂണേലി വീട്ടില്‍ ആൻറണി (63) നിര്യാതനായി. റിട്ട. ഭൂജലവകുപ്പ് ഉദ്യോഗസ്ഥനാണ്. ദീപിക ബാലസഖ്യം ഓര്‍ഗനൈസര്‍, ഫാമിലി അപ്പോസ്തലെറ്റ് കമ്മിറ്റി മെംബര്‍ എന്നീ നിലകളിൽ പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: നീലീശ്വരം മുട്ടംതോട്ടില്‍ കുടുംബാംഗം മേഴ്സി (റിട്ട. അധ്യാപിക). മക്കള്‍: റോസ്മെറിന്‍, അനു, ആല്ഡ്രിന്. മരുമകന്: നിക്സണ്. സഹോദരങ്ങള്‍: ഏല്യാക്കുട്ടി, കുഞ്ഞുവറീത്, ത്രേസ്യക്കുട്ടി, ഫാ.ജോസഫ് പൂണേലി സി.എം.ഐ, ദേവസി, മേരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നീലീശ്വരം കരേറ്റമാതാ പള്ളി സെമിത്തേരിയില്‍.