കാഞ്ഞൂർ: തുറവുങ്കര പടയാട്ടി പരേതനായ പി.സി. ജോസഫിെൻറ ഭാര്യ മറിയാമ്മ (92) നിര്യാതയായി. ചേർത്തല വട്ടക്കാട്ടുശ്ശേരി കുടുംബാംഗമാണ്. മക്കൾ: പരേതനായ ജേക്കബ്, ജോർജ്, ടോമി, ജോജി ഫ്രാൻസിസ്, മേരീസ്. മരുമക്കൾ: മോളി, റോസിലി, മെറീന, ജാൻസി, ലിയ, ബാബു മംഗലി ആനപ്പാറ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.