തോപ്പുംപടി: കരുവേലിപ്പടി ചക്കനാട്ടമ്പലത്തിന് സമീപം മഠത്തിൽപറമ്പിൽ വീട്ടിൽ പരേതനായ എം.എ. അബ്ദുല്ലക്കുട്ടിയുടെ മകൾ അസ്മ (60) നിര്യാതയായി. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: സലാം, ഹസ്സൻ, സഫിയ, റംല, പരേതനായ ബഷീർ.