തോപ്പുംപടി: ചുള്ളിക്കൽ ഓൾഡ് പോസ്റ്റ് ഓഫിസ് റോഡിൽ അബൻസ് ഫ്ലാറ്റിൽ എൻ. തങ്കവേലുപിള്ളയുടെ ഭാര്യ അന്നപൂർണേശ്വരി (77) നിര്യാതയായി. മക്കൾ: മണി, ജയന്തി. മരുമക്കൾ: ശാന്തി, നാരായണൻ.