മരട്: അംബേദ്കർ ഹാളിന് സമീപം കിഴക്കെവീട്ടിൽ ഇട്ട്യാതി കുഞ്ഞപ്പൻ (78) നിര്യാതനായി. മക്കൾ: ബൈജു, മിനി. മരുമക്കൾ: ദീപ, തമ്പി.