തമ്മനം: കാരണക്കോടം രോഹിണിയിൽ താപ്പാട്ട് പുരുഷോത്തമ മേനോൻ (88) നിര്യാതനായി. ഭാര്യ: മേലങ്ങത്ത് സരസ്വതി. മക്കൾ: വിജയൻ മേനോൻ, ഗോപകുമാർ മേനോൻ, ശ്രീരേഖ മേനോൻ. മരുമക്കൾ: ശ്രീലത, രാജി, മണ്ണൂർ മോഹൻകുമാർ.