പെരുമ്പാവൂര്‍: കണ്ടന്തറ കാരോത്തുകുടി വീട്ടില്‍ ഹുസ്സെൻറ മകന് കെ.എച്ച്. ഇബ്രാഹിംകുട്ടി (45) നിര്യാതനായി. മാതാവ്: കുഞ്ഞ. ഭാര്യ: റംല. മകള്‍: ഖദീജ (പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനി).