ആലുവ: പറവൂർ കവല അൽസാജ് ഹോട്ടൽ ഉടമ പള്ളത്ത് വീരാൻ കുഞ്ഞു ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ കദീജാബീവി. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ സത്താർ. മരുമക്കൾ: സഫീന, സുമിത.