കോതമംഗലം: ഞായപ്പിള്ളി പിൽപറമ്പിൽ ജോണിെൻറ ഭാര്യ ആനീസ് (80) നിര്യാതയായി. മക്കൾ: സജി, ആൻറണി, ബിജി. മരുമക്കൾ: സിജി ആൻറണി, ജാൻസി സജി. സംസ്കാരം ചൊവ്വാഴ്ച 11ന് ഞായപ്പിള്ളി സെൻറ് ആൻറണീസ് ചർച്ച് സെമിത്തേരിയിൽ.